
മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ ബീഫ് നിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ടുവരാന്‍ മാതൃകാ ബില്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്.
No comments:
Post a Comment